ജഗതി: ടി സി 16/857 എസ്.കെ.എൻ.ആർ.എ- 34, കുളപ്പുര വീട്ടിൽ ബി. ഉഷ (61) നിര്യാതയായി. ഭർത്താവ് : ആർ മനോഹരൻ. മക്കൾ : മനോജ്, മഹേഷ്. മരുമക്കൾ : സുചിത്ര, വിജയ ലക്ഷ്മി. സഞ്ചയനം : ഞായർ രാവിലെ 8 30ന്.