തിരുവനന്തപുരം: പാൽക്കുളങ്ങര ചെറിയ ഉദ്ദേശ്വരം ക്ഷേത്രത്തിന് പിറകിൽ സി.ആർ.എ 106 എ യിൽ എസ്. ലത (67) നിര്യാതയായി. ഭർത്താവ്: ജി. സീതാറാം. മക്കൾ: രാംകുമാർ, പൂർണിമ, ശോഭന . മരുമക്കൾ: രാമസുബ്രഹ്മണ്യം, സുബ്രഹ്മണ്യ ശർമ.