നാദാപുരം: പെരുമുണ്ടശ്ശേരി പിരകിൻകാട്ടിൽ അബൂബക്കർ ഹാജി (64) നിര്യാതനായി. ഭാര്യ: ജമീല ആര്യങ്കാവിൽ. മക്കൾ: അജാസ്, ജസീല. മരുമക്കൾ: അസീസ്, ഫാജിസ. സഹോദരങ്ങൾ: മൂസ, കുഞ്ഞയിഷ, മറിയം, പരേതനായ കുഞ്ഞബ്ദുല്ല ഹാജി.