വടകര: അഴിയൂര്‍ മൂന്നാംഗേറ്റ് കരിയാണ്ടി വണ്ണാറത്ത് താഴ വീട്ടില്‍ രമ (64) നിര്യാതയായി. സഹോദരങ്ങൾ: മുകുന്ദന്, ബാബു, സുരന്, രാധ. സംസ്കാരം ശനിയാഴ്ച്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.