കോഴിക്കോട്: തൊണ്ടയാട് കുടിൽതോട് സബ്സ്റ്റേഷൻ റോഡിൽ ചിറ്റടിപറമ്പ് തൃഷ്ണയിൽ താമസിക്കുന്ന പൂലോട്ട് താര (72) നിര്യാതയായി. ഭർത്താവ്: ടി. ബാലകൃഷ്ണൻ നായർ (ബബിത ബേക്കറി മൂന്നാലിങ്ങൽ, കോഴിക്കോട്). മക്കൾ: ബിൽബി, ബബിത, ബെറ്റി. മരുമക്കൾ: സുനിൽകുമാർ (പേങ്ങാട്), പ്രദീപ്കുമാർ (രാമനാട്ടുകര), മോഹൻദാസ് (ഗോവിന്ദപുരം). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ.