പാലേരി: വേളം ശാന്തിനഗർ സ്വദേശി മാണിക്കോത്ത് കൊല്ലങ്കണ്ടി പൂക്കോയ തങ്ങൾ (80) നിര്യാതനായി. ഭാര്യ: പരേതയായ സൽമ ബീവി (ചേലക്കാട്). മക്കൾ: ആയിഷ, അസ്മ, സൗദ, സുഹറ, സീനത്ത്, ഹുസൈൻ(ഖതീബ് ഇരിട്ടി ജുമാമ്സജിദ്), സൈനുൽ ആബിദ് (അധ്യാപകൻ ഹൈടെക് പബ്ലിക് സ്കൂൾ വട്ടോളി), റഹീന. മരുമക്കൾ: ലത്തീഫ് തങ്ങൾ (തലശ്ശേരി), അബ്ദുറഹ്മാൻ, മൊയ്തൂട്ടി മുസ്ലിയാർ, മൊയ്തു മുസ്ലിയാർ, ബഷീർ മുസ്ലിയാർ (വയനാട്), സഫീറ, സുൽഫത്, റഷീദ് തങ്ങൾ (കാവിലുംപാറ).