പാലേരി: ചെറിയ കുമ്പളം മൈലശ്ശേരി മീത്തൽ കണ്ണൻ (89) നിര്യാതനായി. ആരോഗ്യവകുപ്പിൽ നഴ്സിങ് അസിസ്റ്റന്റായി സേവനമനുഷ്ടിച്ചിട്ടുണ്ട്. ഭാര്യ: കല്ല്യാണി (അടുക്കത്ത്). മക്കൾ: പ്രകാശ് കുമ്പളം (കേരള കോൺഗ്രസ് (എം) കർഷക യൂനിയൻ പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡന്റ്), പ്രസാദ്, പ്രശാന്ത്, പ്രഭാവതി. മരുമക്കൾ: നിഷ പാലോളി (ആശാവർക്കർ ചങ്ങരോത്ത്), രാജീവൻ കരിയാട് (വിമുക്തഭടൻ).