മാത്തറ: ഇരിങ്ങല്ലൂർ ഇളവന ആമിന ഹജ്ജുമ്മ (72) നിര്യാതയായി. ഭർത്താവ്: പരേതനായ ഹുസ്സൈൻ ഹാജി. മക്കൾ: ഹാഷിം, റഷീദ (യു.എച്ച്.എസ്.എസ് ചാലിയം), ഫൗസിയ (നന്മണ്ട ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: ഡോ. എ.കെ. അബ്ദുൽ റഹിം (റിട്ട. ഫാറൂഖ് കോളജ്), ടി.കെ. മുഹമ്മദ് സ്വാലിഹ് (റിട്ട. ഇൻഫർമേഷൻ സയന്റിസ്റ്റ് കാലിക്കറ്റ് സർവകലാശാല), റുബീന.