കോഴിക്കോട്: തൃക്കോവിൽ പള്ളിവീട്ടിൽ ഇമ്പിച്ചിക്കോയ (89) കുണ്ടുങ്ങൽ ഗവ. യു.പി. സ്കൂളിന് സമീപതെ മകളുടെ ‘സബീൽ’ വസതിയിൽ നിര്യാതനായി. ഭാര്യ: കോയസ്സൻ വീട്ടിൽ മറിയംബി (മാംബി). മകൾ: ആമിന. മരുമകൻ: മാളിയേക്കൽ സിറാജ് (ദുബൈ).
സഹോദരങ്ങൾ: ഇമ്പിച്ചി പാത്തുമ്മബി, പരേതരായ മമ്മദ് കോയ, ഉസ്മാൻ കോയ, അബൂബക്കർ കോയ, മുഹമ്മദലി, ബിച്ചി കുഞ്ഞി, ആയിശബി. മയ്യത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 9.30ന് കണ്ണംപറമ്പ് പള്ളിയിൽ.