പെരുവയൽ: പൊതുപ്രവർത്തകനും യുവശക്തി പൊതുജന വായനശാല പ്രസിഡന്റുമായ ചെറുകുളത്തൂർ പരിയങ്ങാട് കിഴക്കുംപടി മനോഹരൻ (58) നിര്യാതനായി. പിതാവ്: പരേതനായ കിഴക്കുംപടി മാധവൻ നായർ. മാതാവ്: വിലാസിനി അമ്മ.
ഭാര്യ: സുഷമ (കുന്ദമംഗലം അർബൻ കോഓപറേറ്റിവ് സൊസൈറ്റി). മകൻ: അഭിരാം. സഹോദരങ്ങൾ: ധനേഷ് കുമാർ (സബ് ഇൻസ്പക്ടർ, നടക്കാവ്), ഗിരീഷ് കുമാർ, സ്മിത. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.