പുതിയങ്ങാടി: അയിന പിലാക്കൽ പരേതനായ മുഹമ്മദ് കോയയുടെ (മുബാറക്ക്) ഭാര്യ പുതിയപുരയിൽ നഫീസ (78) നിര്യാതയായി. മക്കൾ: റഹീം, സുഹറ, ഗഫൂർ, സൈറ, ഷാജി. മരുമക്കൾ: റൂബിന, ലത്തീഫ്, സന, സക്കീർ, റഫ്ലി. സഹോദരി: റുഖിയ.