പയ്യന്നൂർ: എൻ.സി.സി റോഡ് സാകേതത്തിൽ കെ.പി. കേശവന് നായര്‍ (67) നിര്യാതനായി. റിട്ട. എക്കൗണ്ട്സ് ജനറല്‍ ഓഡിറ്റ് ഓഫിസറാണ്. രാമന്തളിയിലെ പരേതരയായ ഡി.കെ. നാരായണ പൊതുവാളുടെയും കെ.പി. മാധവി അമ്മയുടേയും മകനാണ്. ഭാര്യ: സി.പി. ജയശ്രീ (റിട്ട. താഹസില്‍ദാര്‍).
മക്കള്‍: ഡോ. സജിത് (അമൃത ഹോസ്പിറ്റല്‍ പീഡിയാട്രിക് പള്‍മനോളജിസ്റ്റ്), സന്ദീപ് (ഫിനാന്‍ഷ്യൽ കണ്‍സള്‍ട്ടന്റ്). മരുമക്കള്‍: ഡോ. ശില്പ (അമൃത ഹോസ്പ്പിറ്റല്‍), ജിറ്റി റോസ് (അസി. പ്രഫസര്‍ കോഓപറേറ്റിവ് അക്കാക്കാദമി ഓഫ് എജുക്കേഷന്‍). സഹോദരങ്ങള്‍: ദാക്ഷായണി, കമലാക്ഷി, സരോജിനി, പത്മജ, രാധാകൃഷ്ണന്. സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് മൂരിക്കൊവ്വല്‍ നഗരസഭ വാതകശ്മശാനത്തിൽ.