അകത്തേത്തറ: ധോണി പൈറ്റാംകുന്ന് ശ്രീവത്സത്തിൽ ശിവരാമൻ (62) നിര്യാതനായി. റിട്ട. റെയിൽവേ ഉദ്യോഗസ്ഥനാണ്.ഭാര്യ: പരേതയായ ജയശ്രീ. മകൾ: ജ്യോത്സ്ന (കാനഡ).