മാനന്തവാടി: വിമല നഗർ പുത്തൻപുരക്കൽ മാണി (90) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി. മക്കൾ: ജോസഫ് (കൊച്ച്, മാനന്തവാടി മെഡിക്കൽസ്), റോയി, സജി, ജിജി (ആസ്ട്രേലിയ). മരുമക്കൾ: ട്രീസ (ഫാർമിസിസ്റ്റ്), മോളി, എൽസി, മിനി (ആസ്ട്രേലിയ). സംസ്കാരം പിന്നീട്.