മാനന്തവാടി: കണ്ണൂർ മമ്പറം ഡാഫോഡിൽസ് സ്കൂളിനു സമീപം ഷൈമീറാസിൽ ഇ.പി. നസീമ (67) നിര്യാതയായി. മാനന്തവാടി വള്ളിയൂർക്കാവ് റോഡിലെ പടയൻ ക്വാർട്ടേഴ്സിൽ ദീർഘകാലം താമസിച്ചിരുന്നു. ഭർത്താവ്: ഇസ്മായിൽ (മാനന്തവാടി ഇസ്മായിൽ സ്റ്റോർ ഉടമ). മക്കൾ: സമീറ, ഷൈമ, ഷമീന, ദിൽഷാദ്, ഷഫീഖ്. മരുമക്കൾ: അസീസ്, ലത്തീഫ്, ഹംസ, റംസീന, ഷമീന.