വടകര: കസ്റ്റംസ് റോഡ് നാലുപുരയിൽ അബ്ദുൽ ശുക്കൂർ (68) നിര്യാതനായി. ഭാര്യ: സീനത്ത്.മക്കൾ: സഹീദ്, ഷിഫാന, ലബീബ്. മരുമക്കൾ: നാസർ, നാജില. സഹോദരങ്ങൾ: അബ്ദുൽകരീം, കദീജ.