മേപ്പയ്യൂർ: ചങ്ങരംവെള്ളി ഒതയോത്ത്കണ്ടി പ്രഫ. എൻ. ഗോവിന്ദൻ (83) നിര്യാതനായി. മലബാർ ക്രിസ്ത്യൻ കോളജ് ഇംഗ്ലീഷ് വിഭാഗം മേധാവിയായിരുന്നു. ഭാര്യ: സരസ്വതി (റിട്ട. അധ്യാപിക ഗവ. മോഡൽ എച്ച്.എസ് കോഴിക്കോട്). മക്കൾ: ദീപ ശ്രീ, ഡോ. ദിവ്യശ്രീ (ഗവ. ആയുർവേദ ഹോസ്പിറ്റൽ കട്ടിപ്പാറ). മരുമക്കൾ: സുരേഷ് ബാബു (കൊല്ലം), കെ.ജി. ഷാജു (എഫ്.എച്ച്.സി ബേപ്പൂർ). സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, കുഞ്ഞിരാമൻ, ചെക്കോട്ടി, പരേതനായ കണാരൻ.