വടകര: ജെ.ടി റോഡിൽ കണ്ടാൻകണ്ടി വീട്ടിൽ മെഹറുന്നിസ (81) നിര്യാതയായി. ഭർത്താവ്: പരേതനായ നൂറുദ്ദീൻ. മക്കൾ: നസീം ബാനു (കോഴിക്കോട്), നജ്മുന്നിസ (തൃശൂർ), നദീം ബാനു (തൃശൂർ), ശബ്ന (കോഴിക്കോട്), നിഷാദ് (വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ല സമിതിയംഗം -ജാൻ സോപ്പ് വടകര), നിസാമുദ്ദീൻ (ദുബൈ). മരുമക്കൾ: മുസ്തഫ കമാൽ, അബ്ദുറഹിമാൻ, കബീർ ജാൻ, സഫറുല്ലാഹ്, സാറ, ശാഹിന.