നടുവണ്ണൂർ: നടുവണ്ണൂരിലെ ജനത ഹോട്ടൽ ഉടമ കുനിയിൽ പവിത്രൻ (64) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: ലാലു, അമൃത. മരുമക്കൾ: സുമേഷ് (ചേലിയ), നിരഞ്ജന (കാവുന്തറ). സഹോദരങ്ങൾ: രവീന്ദ്രൻ, സുരേഷ് (ജനത ട്രേഡേഴ്സ്), സരോജിനി, രാധ, നളിനി, വത്സല.