ബാലുശ്ശേരി: വിമുക്തഭടൻ ബാലുശ്ശേരി കൈരളി റോഡ് നമ്പ്യാർ വീട്ടിൽ പ്രഭാകരൻ (78) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: പ്രദീപ്കുമാർ, പ്രമോദ്കുമാർ. മരുമക്കൾ: രജനി (വട്ടോളി ബസാർ), ബബിത (മണ്ണാംപൊയിൽ). സഹോദരങ്ങൾ: ശാന്ത, രാജൻ, പരേതരായ ബാലൻ, ചന്ദ്രൻ. സഞ്ചയനം ബുധനാഴ്ച.