പേരാമ്പ്ര: എരവട്ടൂർ നെല്ലിയുള്ളതിൽ ആണ്ടി (72) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: രാജേഷ്, രാധിക, ഷാജു. മരുമക്കൾ: ബിന്ദു (വെള്ളിയൂർ), അശോകൻ (തിരുവള്ളൂർ), സൗമ്യ (കൂത്താളി).
സഹോദരങ്ങൾ: ബാലകൃഷ്ണൻ, സോമൻ (ഇരുവരും പന്തിരിക്കര), പത്മനാഭൻ (പാനൂർ), ഗീത മാധവൻ (പൈതോത്ത്), ഉഷ രാജൻ (ചക്കിട്ടപാറ), മിനി സന്തോഷ് (കുട്ടോത്ത്). സഞ്ചയനം ബുധനാഴ്ച.