അത്തോളി: കൊടശ്ശേരി ആലയാട്ട് മീത്തൽ ആലിക്കുട്ടി (73) നിര്യാതനായി. ഭാര്യ: ആയിഷ നടുവത്തൂർ. മക്കൾ: അജ്നാസ്, ഹാരിസ് (ഖത്തർ). മരുമക്കൾ: അഷിത പറമ്പത്ത്, ഫെമിന നടുവണ്ണൂർ. സഹോദരങ്ങൾ: കൈച്ച, കുഞ്ഞാമിന, പരേതരായ ഇയ്യത്തുമ്മ, ഉമ്മയ്യ, ഐഷു.