താമരശ്ശേരി: കെടവൂർ പൊടുപ്പിൽ പുറായിൽ മാണിക്യം (80) നിര്യാതയായി. ഭർത്താവ്: പരേതനായ ആശാരികണ്ടിയിൽ മുത്തോറൻ കുട്ടി. സഹോദരങ്ങൾ: മാധവി ചെമ്പുകടവ്, പരേതനായ വേലായുധൻ പൊടുപ്പിൽ.