കൂരാച്ചുണ്ട്: കൂരാച്ചുണ്ടിലെ മൈമൂന ഹോട്ടൽ ഉടമ ചെട്ട്യാംകണ്ടി കുട്ട്യസ്സൻ ഹാജി (75) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: നസീറ, മൈമൂന, അഷറഫ്. മരുമക്കൾ: എൻ.എം. ഇബ്രാഹിം (ഖത്തർ), മൊയ്തി രാമല്ലൂർ (ദുബൈ), വഹീദ (കുറ്റ്യാടി).
സഹോദരങ്ങൾ: പരേതനായ ഇബ്രാഹീം (എലങ്കമൽ), മൊയ്തി (കാവുന്തറ), കുഞ്ഞി മൂസ (കാവുന്തറ, പുത്തൻപള്ളി), പരേതയായ പാത്തുമ്മ (എലങ്കമൽ), ഖദീജ (കുരാച്ചുണ്ട്), പരേതരായ കുട്ടിയ (ഊട്ടേരി), പാത്ത (കാവുന്തറ).