കോവൂർ: കോവൂർപീടിക ഇ.കെ. മൊയ്തീൻ കോയ ഹാജി (കുട്ടിവാവ -61) നിര്യാതനായി. ഭാര്യ: സാജിത. മക്കൾ: മിഥ്ലാജ് (അബൂദബി), ഫിസ. മരുമക്കൾ: ആഷിക് (ഖത്തർ), ലഫ. സഹോദരങ്ങൾ: സാഹിറ, പരേതരായ കോയ, അബ്ദുൽ ഗഫൂർ.