തൃക്കടീരി: കിഴൂർ കല്ലുവെട്ടുകുഴിയിൽ ഉണ്ണികൃഷ്ണൻ (60) നിര്യാതനായി. ഭാര്യ: ദേവയാനി. മക്കൾ: അക്ഷയ, അക്ഷര. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ഐവർമഠം ശ്മശാനത്തിൽ.