പത്തിരിപ്പാല: തേനൂർ താമരംകുന്നത്ത് കൃഷ്ണന്റെ ഭാര്യ സത്യഭാമ (84) നിര്യാതയായി. മക്കൾ: മുരളീധരൻ, അനിൽ. മരുമക്കൾ: കാഞ്ചന, പരേതയായ ശോഭന.