ആലത്തൂർ: തെന്നിലാപുരം വടക്കാട് വീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ ദേവകി (74) നിര്യാതയായി. മക്കൾ: സുരേഷ്, സുഗത, സുഭാഷ്. മരുമക്കൾ: നാരായണൻ, ഷീബ, സ്വപ്ന.