ആനക്കര: കപ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും പ്രവാസി കോണ്‍ഗ്രസ് സെക്രട്ടറിയുമായ കുമ്പിടി ഗോവിന്ദാലയത്തില് എസ്. ഗോവിന്ദന് (ഗോപു-56) നിര്യാതനായി. ഭാര്യ: ജിഷി ഗോവിന്ദ്. മക്കള്‍: സാഗര്‍, സംഗീത. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പില്‍.