എകരൂൽ: കരുമല കോട്ടപ്പറമ്പിൽ കെ. സുരേഷ് മാസ്റ്റർ (55) നിര്യാതനായി. താമരശ്ശേരി കോരങ്ങാട് അൽഫോൻസ ഇംഗ്ലീഷ് മീഡിയം സ്കൂൾ അധ്യാപകനാണ്. പിതാവ്: പരേതനായ കുഞ്ഞിക്കണ്ണൻ നായർ. മാതാവ്: പത്മിനിയമ്മ. ഭാര്യ: രാധിക (അധ്യാപിക, നന്മണ്ട ഹയർസെക്കൻഡറി സ്കൂൾ). മക്കൾ: ഗീതു, ഗോകുൽ (ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങൾ: ശാന്ത (വേളം), രാജൻ (ചക്കിട്ടപാറ), ഗംഗാധരൻ (അധ്യാപകൻ, തിരുവനന്തപുരം). സഞ്ചയനം വ്യാഴാഴ്ച.