ചാലിയം: കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം പുറത്തെ പറമ്പിൽ പരേതനായ പി.പി.സി അബ്ദുറഹ്മാന്റെ മകൻ മുഹമ്മദ് ഷാഫി (56 -സ്വീറ്റ് വേൾഡ് ബേക്കറി, ചാലിയം ജങ്ഷൻ) നിര്യാതനായി. മാതാവ്: ബിവാത്ത. ഭാര്യ: സറീന. സഹോദരങ്ങൾ: അബ്ദുൽ അസീസ്, ഹമീദ്, താഹിറ, റാബിയ, സൈനബ.