ചെറുവണ്ണൂർ: മധുര ബസാർ നബിലോളി കുഞ്ഞിമൊയ്തീൻ കുട്ടിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (82) നിര്യാതയായി. മക്കൾ: സൈനുൽ ആബിദ് എന്ന റഹ്മത്ത് ബാവ (കൈരളി ബ്രിക്സ്), കുഞ്ഞാലൻ (നബിലോളി സ്റ്റോർ, ചെറുവണ്ണൂർ), സുലൈഖ, ജംഷീന. മരുമക്കൾ: എം.വി. അബ്ദുൽ റസാഖ് (അത്താണിക്കൽ), കെ. ഷാജി (പെരുമുഖം), സഫിയ, ജമീല. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് ചെറുവണ്ണൂർ തെക്കെ ജുമുഅത്ത് പള്ളിയിൽ.