നാദാപുരം: വടകര മുക്കോല ഭാഗം ജെ.ബി സ്കൂൾ റിട്ട. അധ്യാപകനായ എടച്ചേരി തലായിലെ തെക്കയിൽ കുമാരൻ മാസ്റ്റർ (75) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: സിമേഷ് (അബൂദബി), സിമിഷ, സിജിഷ. (അധ്യാപിക വട്ടോളി ഗവ. യു.പി സ്കൂൾ). മരുമക്കൾ: ദിൽന, സുബീഷ്, പ്രജീഷ്. സഹോദരങ്ങൾ: ചാത്തു, ബാലൻ, പരേതനായ കുഞ്ഞിരാമൻ.