പനമരം: ചീക്കലൂർ കാഞ്ഞിരക്കുഴിയിൽ ഷാജിയുടെ ഭാര്യ സൗമിനി (53) നിര്യാതയായി. മക്കൾ: അജിത്ത്, അജിൻ. മരുമകൾ: ശരണ്യ.