നാദാപുരം: അരൂർ പെരുമുണ്ടച്ചേരിയിലെ പരേതനായ കോറോത്ത് അമ്മതിന്റെ ഭാര്യ മർയം (78) നിര്യാതയായി.മക്കൾ: മൊയ്തു, അഷറഫ് (ബഹ്റൈൻ), ആസ്യ, സാറ, സുബൈദ. മരുമക്കൾ: ഹമീദ് മരക്കാർ, അബ്ദുറഹ്മാൻ, അബ്ദുല്ല, ബിയ്യാത്തു, റസ്ല.സഹോദരങ്ങൾ: കുഞ്ഞാമി, കദീജ, പരേതനായ അമ്മദ്.