വടകര: കോട്ടപ്പള്ളി മഠത്തിൽ കണാരൻ (73) നിര്യാതനായി.ഭാര്യ: വത്സല. മക്കൾ: ലതിക, ലതീഷ്, ലജില. മരുമക്കൾ: പവിത്രൻ (എടച്ചേരി), സജിത്ത് (വടകര), ബിൻസി. സഹോദരങ്ങൾ: പരേതയായ കല്യാണി, നാണു, കമല.