കള്ളൻതോട്: മായനാട് പയോറമീത്തൽ അബ്ദു നാസർ (58) നിര്യാതനായി. ഭര്യ: ഇ.പി. റസിയ (ഗവ: ഫിഷറീഷ് ഹയർസെക്കൻഡറി സ്കൂൾ ടെക്നിക്കൽ കൊയിലാണ്ടി). മക്കൾ: അൻസിൽ സുൽത്താൻ, അൻസിഫ് അലി. സഹോദരങ്ങൾ: കോയ ഹാജി, സെസെയ്തലവി, സിദ്ദീഖ്, സുബൈത, സൈനബ, ഖതീജ.