പെരുമണ്ണ: തയ്യിൽതാഴം, പുത്തലത്ത് താഴം സ്വസ്തിയിൽ താമസിക്കുന്ന വെസ്റ്റ്ഹിൽ അത്താണിക്കൽ പൂരാം കുന്നത്ത് പി.കെ. പ്രസീത് (54) നിര്യാതനായി. തിരൂരങ്ങാടി പോളിടെക്നിക്ക് സീനിയർ സൂപ്രണ്ടാണ്. ഭാര്യ: ജിഷ അമ്പിളി (അധ്യാപിക, മർക്കസ് സ്കൂൾ). മക്കൾ: അക്ഷയ്, ആകാശ്.