നാദാപുരം: മുടവന്തേരിയിലെ ആനപ്പാറക്കൽ ഉമ്മറവിട മൊയ്തു (98) നിര്യാതനായി. ഭാര്യ: പരേതയായ അയിശു. മക്കൾ: അഹമ്മദ് ഹാജി (സൗദി), കാസിം (എണവള്ളൂർ മഹല്ല് സെക്രട്ടറി), മാമി. മരുമക്കൾ: കുഞ്ഞബ്ദുല്ല, റാബിയ, ഹസീന.