കക്കട്ടിൽ: മുള്ളമ്പത്ത് കണ്ടഞ്ചോല മുരിങ്ങോളി കുമാരൻ (75) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ഗീത, ഗിരീശൻ. മരുമക്കൾ: അനിൽ, സനില. സഹോദരങ്ങൾ: ലീല, ജാനു, പരേതരായ കല്യാണി, നാണു.