വടകര: കുന്നുമ്മക്കര നെല്ലാച്ചേരി ചള്ളയില്‍ മാതു (92) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ബാലന്.
മക്കള്‍: സാവിത്രി, രവീന്ദ്രന് (റിട്ട. അസി. സെക്രട്ടറി ഏറാമല സര്‍വിസ് സഹകരണ ബാങ്ക്), ശ്രീലത, അനിത, സജിത, സരിത. മരുമക്കള്‍: രാമചന്ദ്രന് (റിട്ട. എയര്‍ഫോഴ്സ്), റീന, അശോകന് പുത്തലത്ത് (റിട്ട. അധ്യാപകന് പടിഞ്ഞാതറ, വയനാട്), രാജന് (റിട്ട. ജോയന്റ് ഡയറക്ടര്‍ സ്റ്റേറ്റ് ലോട്ടറി വകുപ്പ്), പരേതരായ ചന്ദ്രന് (റിട്ട. ടാക്സ് ഓഫിസര്‍), സദാനന്ദന് (റിട്ട. ഇലക്ട്രിക്കല്‍ സൂപ്പര്‍ വൈസര്‍ ). സഹോദരന്: പരേതനായ ചോയി.