പാലേരി: കന്നാട്ടിയിലെ തേക്കുള്ള പറമ്പിൽ ചന്ദ്രൻ (61) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: രഞ്ജിത്ത്, രഞ്ജിഷ. മരുമകൻ: ഷിജു (ചോയിമഠം). സഹോദരങ്ങൾ: നാണു, ഷൈലജ, പരേതരായ ദേവി, രാജൻ.