പയ്യോളി: മുചുകുന്ന് നെരവത്ത് ബാബു (54) നിര്യാതനായി. പിതാവ്: പരേതനായ തെയ്യത്തര. മാതാവ്: പരേതയായ കണ്ണായി. ഭാര്യ: പത്മിനി, മകൻ: ആനന്ദ്. സഹോദരങ്ങൾ: രാജൻ, സുന്ദരൻ, ഗീത.