കൊടുവള്ളി: മുത്തമ്പലം മൂശാരിയേടത്ത് താമസിക്കുന്ന കോഴിക്കോട് വട്ടാംപൊയിൽ ഊരകത്ത് രാമകൃഷ്ണൻ (89) നിര്യാതനായി. ഭാര്യ: ശാന്ത. മകൾ: ബിന്ദു (മുൻ അധ്യാപിക എം.എം. ജൂബിലി സ്കൂൾ, പരപ്പിൽ, കോഴിക്കോട്). മരുമകൻ: പരേതനായ എം. ജയപ്രകാശ്.