ഓമശ്ശേരി: പുത്തൂർ മാളികക്കണ്ടി പരേതനായ അബൂബക്കറിന്റെ ഭാര്യ കദീജ (90) നിര്യാതയായി. മക്കൾ: എം.കെ. പോക്കർ സുല്ലമി (കെ.എൻ.എം. മർകസുദ്ദഅവ കൊടുവള്ളി ഈസ്റ്റ് മണ്ഡലം സെക്രട്ടറി), സൈനബ. മരുമക്കൾ: എം.ടി. ഹാജറ കാരക്കുന്നത്ത്, പരേതനായ എം.കെ. ഹുസൈൻ.