ചാലിയം: ആശുപത്രിപടിക്ക് സമീപം തെക്കേത്തറ കെ.എം. ആരിഫ് ഹുസൈൻ (61) നിര്യാതനായി. പിതാവ്: പരേതനായ സി. കുഞ്ഞിക്കോയ. മാതാവ്: പരേതയായ കെ.എം. സുലൈഖ. ഭാര്യ: റംല. മക്കൾ: താരിഖ് അൻസാരി, അഫിദ, ആയിഷ അഫ്റ. മരുമക്കൾ: സിറാജ്, നഹാൻ. സഹോദരങ്ങൾ: ഷംസുദ്ദീൻ, ശിഹാബുദ്ദീൻ, അമീർ, തസ്നിയ, റഷീദബാനു, പരേതരായ ഇഖ്ബാൽ, ലത്തീഫ്, ബിഹാരി.