കോഴിക്കോട്: പാവങ്ങാട് പുത്തൂര്‍ അമ്പലത്തിനു സമീപം കൊളപ്പുറത്ത് താമസിക്കുന്ന ഹരിദാസൻ (65-യൂണിറോയിൽ വെങ്ങളം) നിര്യാതനായി. ഭാര്യ: ഗീത. മകൻ: അഖിൽ. സഹോദരികൾ: ഭാഗ്യലക്ഷ്മി, ഇന്ദിര, ദേവി.