പന്തീരാങ്കാവ്: ചാലിക്കര കുന്നുമ്മൽ പുത്തലത്ത് കിണറുള്ള കണ്ടി പറമ്പ് അഖിലേഷ്-രാധിക ദമ്പതികളുടെ മകൾ നന്ദന (22) നിര്യാതയായി.സഹോദരങ്ങൾ: അർത്ഥന, നിരഞ്ജന.