കൊടുങ്ങല്ലൂർ: പതിയാശ്ശേരി പള്ളിയുടെ തെക്കുവശം താമസിക്കുന്ന പരേതനായ കുന്നത്ത്പീടികയിൽ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ ബീവിക്കുഞ്ഞി (86) നിര്യാതയായി.
മക്കൾ: നാസർ, ഖാദർ, ബീരാൻ, സീനത്ത്, ഫാത്തിമ. മരുമക്കൾ: മുഹമ്മദാലി, ഖലീൽ, സെക്കീന, നെസീജ, സെക്കീന.