ചേലക്കര: വെങ്ങാനെല്ലൂർ കുത്തൂർ വീട്ടിൽ ഉഷ (59) നിര്യാതയായി. ഭർത്താവ്: രാജൻ. മക്കൾ: റോഷൻ, റോഷ്നി. മരുമക്കൾ: നിമ്മി, ബിനു. സംസ്കാരം പിന്നീട്.